Visitors

Wednesday 14 December 2011

വൈന്‍ കുടിച്ചാല്‍ ക്യാന്‍സര്‍ വരും?.

 

ദിവസവും വൈന്‍ കുടിക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക.
വൈന്‍ സ്ഥിരമായി കുടിക്കുന്ന സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് .

ദിവസവും ഒരു ഗ്ലാസ് വൈന്‍ വീതം അകത്താക്കുന്നുണ്ടെങ്കില്‍ ക്യാന്‍സര്‍ ഉറപ്പാണെന്നാണ് പഠന സംഘം പറയുന്നത്.

ദിവസേനയുള്ള വൈന്‍ സേവ സ്തനം, കരള്‍ എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്

No comments:

Post a Comment