മലയാളികള്‍ കറികളില്‍ ഉള്‍പ്പെടുത്തുന്ന ഉലുവ ഔഷധങ്ങളുടെ കലവറയാണെന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്.പയറുവര്‍ഗത്തില്‍പ്പെട്ട ഉലുവ ദഹനത്തിനെ സഹായിക്കും.നാരുകള്‍ക്കൊപ്പം ഉയര്‍ന്ന തോതില്‍ പ്രോട്ടീനും കാല്‍സ്യവും ഉലുവയിലുണ്ട്.ഇരുമ്പിന്‍റെ സാന്നിദ്ധ്യമുളളത് മൂലം രക്തക്കുറവ് അഥവാ വിളര്‍ച്ച നേരിടാന്‍ ഉലുവ കഴിക്കുന്നതു വഴി സാധിക്കും.എല്ലുകളുടെ ബലക്ഷയം തടയുന്നതു കൂടാതെ ആര്‍ത്തവത്തോടനുബ ന്ധിച്ചുളള വേദനയും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നു.പ്രമേഹ രോഗികളില്‍ ഒരു ടീസ്പൂണ്‍ ഉലുവ ഔഷധമായി കഴിക്കുന്നതു കൊണ്ട് തന്നെ രക്തത്തിലെ പഞ്ചാസാരയുടെ തോതു ക്രമീകരിക്കാന്‍ കഴിയും.അധികമുളള കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉലുവ സഹായിക്കും.ഉലുവ കുതിര്‍ത്ത് അരച്ചു തല കഴുകിയാല്‍ താരന്‍ ശമിക്കും.മുലയൂട്ടുന്ന അമ്മമാര്‍ ഉലുവയില കഴിക്കുന്നത് ഉത്തമമാണ്.Visitors
Monday, 12 December 2011
ഉലുവയുടെ ഗുണങ്ങള്‍.
മലയാളികള്‍ കറികളില്‍ ഉള്‍പ്പെടുത്തുന്ന ഉലുവ ഔഷധങ്ങളുടെ കലവറയാണെന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്.പയറുവര്‍ഗത്തില്‍പ്പെട്ട ഉലുവ ദഹനത്തിനെ സഹായിക്കും.നാരുകള്‍ക്കൊപ്പം ഉയര്‍ന്ന തോതില്‍ പ്രോട്ടീനും കാല്‍സ്യവും ഉലുവയിലുണ്ട്.ഇരുമ്പിന്‍റെ സാന്നിദ്ധ്യമുളളത് മൂലം രക്തക്കുറവ് അഥവാ വിളര്‍ച്ച നേരിടാന്‍ ഉലുവ കഴിക്കുന്നതു വഴി സാധിക്കും.എല്ലുകളുടെ ബലക്ഷയം തടയുന്നതു കൂടാതെ ആര്‍ത്തവത്തോടനുബ ന്ധിച്ചുളള വേദനയും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നു.പ്രമേഹ രോഗികളില്‍ ഒരു ടീസ്പൂണ്‍ ഉലുവ ഔഷധമായി കഴിക്കുന്നതു കൊണ്ട് തന്നെ രക്തത്തിലെ പഞ്ചാസാരയുടെ തോതു ക്രമീകരിക്കാന്‍ കഴിയും.അധികമുളള കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉലുവ സഹായിക്കും.ഉലുവ കുതിര്‍ത്ത് അരച്ചു തല കഴുകിയാല്‍ താരന്‍ ശമിക്കും.മുലയൂട്ടുന്ന അമ്മമാര്‍ ഉലുവയില കഴിക്കുന്നത് ഉത്തമമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment