Visitors

Thursday 15 December 2011

ജ്യൂസിന് പകരം പഴങ്ങള്‍ .

 

ജ്യൂസ്‌ കഴിക്കുന്നത് പ്രമേഹ സാധ്യത വര്ധിപ്പികുമത്രേ .ദിവസവും ഒരു ഗ്ലാസ് ജ്യൂസ്‌ കുടിച്ചാല്‍ പ്രമേഹ സാധ്യത 18 ശതമാനം കൂടുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത് .

പഴച്ചാറിലുള്ള പ്രകൃതിദത്ത പഞ്ചസാര ശരീരം വളരെ വേഗത്തില്‍ ആഗീരണം ചെയപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .

അതുകൊണ്ട് ജ്യൂസിന് പകരം പഴ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതാണ് അഭികാമ്യം .ദിവസവും ഏതെങ്കിലും പഴവര്‍ഗം കഴിച്ചാല്‍ പ്രമേഹ സാധ്യത 18 ശതമാനം കുറയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുവത്രേ.
ജേണല്‍ ഡയബറ്റിക്‌സിലാണ്‌ ഈ പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌

No comments:

Post a Comment