Visitors

Monday, 12 December 2011

ബുദ്ധി വികസിക്കാന്‍ മല്‍സ്യം .

 

കുട്ടികളുടെ ബുദ്ധിവികാസത്തിന്‌ മല്‍സ്യാഹാരം അത്യന്താപേക്ഷിതമാണെന്ന്‌ വിദഗ്‌ദ്ധര്‍ . മസ്‌തിഷ്‌കത്തിന്റെയും ഞരമ്പുകളുടെയും വികസനത്തിന്‌ മല്‍സ്യത്തില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ വളരെയധികം ഫലപ്രദമാണ്‌. മസ്‌തിഷക വികസനത്തിന്‌ വേണ്ട ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മല്‍സ്യത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.

അയല പോലുള്ള സാധാരണ മല്‍സ്യങ്ങളില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ആരോഗ്യത്തിന്‌ വളരെയധികം പ്രയോജനകരമാണ്‌. ഹൃദയധമനികളില്‍ അസുഖമുണ്ടാക്കുന്നത്‌ പ്രതിരോധിക്കാന്‍ ഇതിന്‌ കഴിയും. ഹൃദയത്തിന്റെ ആരോഗ്യത്തിന്‌ നല്ല കൊളസ്‌ട്രോള്‍ അത്യാന്താപേക്ഷിതമാണ്‌. ഒമേഗ 3 ഫാറ്റി ആസിഡ്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ പ്രദാനം ചെയ്യും. എന്നാല്‍ മല്‍സ്യം എണ്ണയില്‍ വറുക്കുന്നതിന്‌ പകരം നന്നായി വേവിച്ചു കറിവെച്ചു വേണം കഴിക്കാന്‍. മല്‍സ്യാഹാരം കുട്ടികളില്‍ ഒരു ശീലമാക്കി മാറ്റാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം

5 comments:

 1. മത്സ്യം എന്തുകൊണ്ട് ഭകഷ്യവസ്തുവല്ല ?


  1-ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭകഷ്യവിഷബാധ ജനങ്ങളിലുണ്ടാകുന്നത് മത്സ്യാഹാരത്തിലൂടെയാണ്.
  2-മത്സ്യ ശരീരത്തില്‍ പ്രകൃത്യാലുണ്ടാകുന്ന വിഷാംശത്തിനെ ഇക്തോ ടോക്സിസം എന്ന് പറയുന്നു. ഇത് സര്‍വ രാജ്യങ്ങളിലും കാണുന്നു.
  3-ചില സന്ദര്‍ഭങ്ങളില്‍ മത്സ്യശരീരം തനിയെ വിഷാംശം ഉത്പാദിപ്പിക്കുന്നു. ഇതിനെ സാര്‍ക്കോ ടോക്സിസം എന്ന് പറയുന്നു.
  4-മല്‍സ്യങ്ങളിലെ ജനനെന്ദ്രിയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിഷാംശമാണ് ഉടോക്സിസം. രക്തത്തില്‍ ഇടക്കുണ്ടാകുന്ന വിഷമാണ് ഹീമോടോക്സിസം.
  5-മത്സ്യങ്ങളില്‍ കാണുന്ന വിഷാംശങ്ങള്‍ മറ്റൊരു ജീവിക്കും മാരകമാകാതെ മനുഷ്യന് മാത്രം കൊടും വിഷമായി തീരുന്നു.
  6-സാധാരണയായി വിഷമില്ലാത്ത മത്സ്യങ്ങള്‍ പോലും ശത്രുക്കളില്‍ നിന്നും രക്ഷ പ്രാപിക്കുവാന്‍ സ്വന്തം ശരീരത്തില്‍ വിഷമുല്‍പാതിപ്പിക്കുന്നു. ഇത് മണിക്കൂറുകളോ, ദിവസങ്ങളോ അതിന്റെ രക്തത്ത്തിലുണ്ടാകുന്നു.
  7-ചില കാലഘട്ടങ്ങളിലും, വ്യത്യസ്ത ഭാഗങ്ങളിലേക്ക് ഒഴുകി നീങ്ങുമ്പോഴും വിഷവസ്തുക്കള്‍ ഉണ്ടാകുന്നു. ഇവ എപ്പോള്‍ ഉണ്ടാകും എന്ന് പ്രവചിക്കുക അസാധ്യമാണ്.
  8-വ്യവസായശാലകളില്‍ നിന്ന് മാലിന്യങ്ങളും കൃഷിയിടങ്ങളില്‍ നിന്ന് കീടനാശിനികളും പുഴകളിലും, സമുദ്രങ്ങളിലും ആണ് ചെന്നടിയുന്നത്. ബയോ മാഗ്നിഫികാഷെന്‍ മുഖേന മത്സ്യ ശരീരത്തില്‍ പച്ചക്കറിയിലുള്ളതിനേക്കാള്‍ അനേക മടങ്ങ്‌ മാരക വിഷങ്ങളാണ് ഉള്ളത്. കാഡ്മിയം, ഈയം, മെര്‍ക്കുറി മുതലായവ മനുഷ്യന് അപകടകരമായ അളവില്‍ ഉണ്ട്.
  9-പല മത്സ്യങ്ങളും ശരീരത്തിന്റെ പല ഭാഗങ്ങളിലായിരിക്കും വിഷം ശേഖരിക്കുന്നത്. അതിനാല്‍ വിഷഭാഗങ്ങള്‍ നീക്കം ചെയ്തു ഉപയോഗിക്കുക അസാധ്യമാണ്.
  10-മത്സ്യങ്ങളില്‍ കടല്‍ ജലത്തില്‍ കാണുന്ന വിവിധ തരത്തിലുള്ള ബാക്ടീരിയകളുടെ പ്രവര്‍ത്തനത്താല്‍ സെരീന്‍, ഹിസ്ടിടിന്‍, എന്നിവ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. ജീവന്‍ നഷ്ട്ടപ്പെടുമ്പോള്‍ ഈ സംയുക്തങ്ങളുടെ ഉല്‍പാദനം കൂടുകയും, ഹൃദയസ്തംഭനത്തിന് കാരണമായ സ്ക്രാമ്പോടോക്സിസിടി എന്ന വിഷബാധക്ക് കാരണമാകുകയും ചെയ്യുന്നു.
  11-ചില ഇനങ്ങളില്‍ പെട്ട ഭകഷ്യവിഷബാധ സമ്പൂര്‍ണ്ണ പരാലിസിസിലേക്ക് മനുഷ്യനെ നയിക്കും.
  12-മത്സ്യ ഭക്ഷണം മൂലം ഭക്ഷണത്തില്‍ അമ്ലാംശം കൂടുകയും എല്ലുകള്‍ ദ്രവിക്കുവാന്‍ കാരണമാകുകയും ചെയ്യും. മത്സ്യം കൂടുതല്‍ കഴിക്കുന്നവരുടെ ഇടയിലാണ് എല്ല് തേയ്മാനം മുതലായ രോഗങ്ങള്‍ കൂടുതല്‍. ഉദാ: എസ്ക്കിമോകള്‍

  ReplyDelete
 2. Fish is the most common food to obstruct the airway and cause choking. Choking on fish was responsible for about reported 4,500 accidents in the UK in 1998.[3] In addition, fish can also cause poisoning, especially when the fish is caught in polluted areas. There are issues with fish contaminated with heavy metals such as mercury and lead, or by toxic chemicals such as those containing chlorine or bromine, dioxins or PCBs.[4] Fish that is to be eaten should be caught in unpolluted water. Some organisations such as SeafoodWatch, RIKILT, Environmental Defense Fund, IMARES provide information on species that do not accumulate much toxins/metals.[5][6][7][8]
  -wikipedia

  ReplyDelete
 3. Fish products have been shown to contain varying amounts of heavy metals, particularly mercury and fat-soluble pollutants from water pollution. According to the US Food and Drug Administration (FDA), the risk from mercury by eating fish and shellfish is not a health concern for most people.[9] However, certain seafood contains sufficient mercury to harm an unborn baby or young child's developing nervous system.
  -wikipedia

  ReplyDelete
 4. A lot of fish eat algae and other organisms that contain biotoxins (defensive substances against predators). Biotoxins accumulated in fish/shellfish include brevetoxins, okadaic acid, saxitoxins, ciguatoxin and domoic acid. Except for ciguatoxine, high levels of these toxins are only found in shellfish. Both domoic acid and ciguatoxine can be deadly to humans; the others will only cause diarrhea, dizzyness and a (temporary) feeling of claustrophobia.[10][11]

  Some species of fish, notably the puffer fugu used for sushi, and some kinds of shellfish, can result in serious poisoning if not prepared properly. These fish always contain these poisons as a defense against predators;
  -wikipedia

  ReplyDelete
 5. Top 3 Reasons Not to Eat Fish

  http://www.youtube.com/watch?v=ijlybblwzNk

  ReplyDelete