Visitors

Wednesday 14 December 2011

ഏത്തപ്പഴം ഡയബറ്റീസ് രോഗികള്‍ക്കും .

 

ഡയബറ്റീസ് രോഗികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കാണ്‍പൂരിലെ ചന്ദ്രശേഖര്‍ ആസാദ്‌ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഡയബറ്റീസ് രോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്ന തരത്തിലുള്ള പഞ്ചസാര കുറഞ്ഞ ഏത്തപ്പഴം വികസിപ്പിച്ചെടുത്തിരിക്കുന്നു . സ്റ്റാര്‍ച്ചിനെ ഗ്ലൂക്കോസ്‌ ആക്കി മാറ്റുന്ന പ്രക്രിയ നിയന്ത്രിക്കുന്നതിലൂടെയാണ്‌ ഇതു സാധ്യമാക്കിയിരിക്കുന്നത്‌. സാധാരണ ഏത്തപ്പഴം കഴിയ്‌ക്കുമ്പോള്‍ നടക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ വേഗത്തിലാണ്‌ പുതിയ ഇനത്തില്‍ സ്റ്റാര്‍ച്ചിനെ ഗ്ലൂക്കോസാക്കല്‍ പ്രക്രിയ നടക്കുന്നത്‌. മറ്റു പോഷകഘടങ്ങളിലൊന്നും മാറ്റം വരുത്താത്ത ഈ ഏത്തപ്പഴം ഡയബറ്റീസ് രോഗികള്‍ക്ക് അനുഗ്രഹമാവുമെന്നാണ് കരുതുന്നത്

No comments:

Post a Comment