ചെരിപ്പിട്ടു നടക്കുമ്പോഴും മിനുസമുള്ള തറയിലൂടെ നടക്കുമ്പോഴും പാദങ്ങള്‍ക്ക് ഈ മസാജ് ലഭിക്കുന്നില്ല. ക്രമേണ രക്തയോട്ടം കുറയുകയും കാലിലെ ഞരമ്പുകളും രക്തകുഴലുകളും ക്ഷീണിച്ച് തൂങ്ങുകയും ചെയ്യുന്നു. ഇതു പാദങ്ങളുടെ ആകൃതി പരന്നതാക്കുന്നു. കാലടികള്‍ പരന്നാല്‍ അതു വേദനയുളവാക്കുന്ന അവസ്ഥയാണ്. അധികം നില്‍ക്കുക ശാരീരിക അധ്വാനം ചെയ്യുക എന്നിവരില്‍ ഇതു ദോഷമുണ്ടാക്കും. കുട്ടികളിലെ പരന്നപാദം പരിഹരിക്കാന്‍ ആര്‍ച്ച് മാതൃകയില്‍ പാഡ് വച്ച ചെരിപ്പുകള്‍ ലഭ്യമാണിപ്പോള്‍.
Visitors
Monday, 19 December 2011
കാലിനെ അറിയുക.
ചെരിപ്പിട്ടു നടക്കുമ്പോഴും മിനുസമുള്ള തറയിലൂടെ നടക്കുമ്പോഴും പാദങ്ങള്‍ക്ക് ഈ മസാജ് ലഭിക്കുന്നില്ല. ക്രമേണ രക്തയോട്ടം കുറയുകയും കാലിലെ ഞരമ്പുകളും രക്തകുഴലുകളും ക്ഷീണിച്ച് തൂങ്ങുകയും ചെയ്യുന്നു. ഇതു പാദങ്ങളുടെ ആകൃതി പരന്നതാക്കുന്നു. കാലടികള്‍ പരന്നാല്‍ അതു വേദനയുളവാക്കുന്ന അവസ്ഥയാണ്. അധികം നില്‍ക്കുക ശാരീരിക അധ്വാനം ചെയ്യുക എന്നിവരില്‍ ഇതു ദോഷമുണ്ടാക്കും. കുട്ടികളിലെ പരന്നപാദം പരിഹരിക്കാന്‍ ആര്‍ച്ച് മാതൃകയില്‍ പാഡ് വച്ച ചെരിപ്പുകള്‍ ലഭ്യമാണിപ്പോള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment