മഴക്കാലം ഇലക്കറികള്‍ കഴിക്കേണ്ട സമയമാണ്. കര്‍ക്കടകത്തിലെ ആദ്യ ചൊവ്വാഴ്ച പത്തിലവയ്ക്കല്‍ എന്നൊരു ചടങ്ങുണ്ട്. എഴു ദിവസം കൊണ്ട് പത്തു തരം ഇലകള്‍ കറിവയ്ക്കുന്നതാണിത്. നെയ്യുണ്ണി, താള്, തകര, കുമ്പളം, മത്തന്‍, വെള്ളരി, ആനക്കൊടിത്തൂവ, ചീര, ചേന, ചേമ്പില എന്നീ ഇലകള്‍ കൊണ്ടാണു കറിയുണ്ടാക്കുന്നത്.കാരറ്റ്, ബീന്‍സ്, കാബേജ്, സവാള, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്ത് സൂപ്പ് ഉണ്ടാക്കി ചെറു ചൂടോടെ
Visitors
Monday, 19 December 2011
മഴക്കാലത്ത് ഇലക്കറികള്‍.
മഴക്കാലം ഇലക്കറികള്‍ കഴിക്കേണ്ട സമയമാണ്. കര്‍ക്കടകത്തിലെ ആദ്യ ചൊവ്വാഴ്ച പത്തിലവയ്ക്കല്‍ എന്നൊരു ചടങ്ങുണ്ട്. എഴു ദിവസം കൊണ്ട് പത്തു തരം ഇലകള്‍ കറിവയ്ക്കുന്നതാണിത്. നെയ്യുണ്ണി, താള്, തകര, കുമ്പളം, മത്തന്‍, വെള്ളരി, ആനക്കൊടിത്തൂവ, ചീര, ചേന, ചേമ്പില എന്നീ ഇലകള്‍ കൊണ്ടാണു കറിയുണ്ടാക്കുന്നത്.കാരറ്റ്, ബീന്‍സ്, കാബേജ്, സവാള, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്ത് സൂപ്പ് ഉണ്ടാക്കി ചെറു ചൂടോടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment