മുത്തശ്ശിമാര്‍ പെണ്‍കിടാങ്ങളുടെ ഈ ശീലം സസൂക്ഷ്മം നിരീക്ഷിക്കാറുമുണ്ടായിരുന്നു. ഗ്രാമജീവിതത്തില്‍ നിന്ന് നഗരജീവിതമായപ്പോള്‍ ബ്യൂട്ടി ക്ലിനിക്കുകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും പെണ്‍കുട്ടികള്‍ക്ക് കേശസംരക്ഷണത്തിന്റെ പൊരുള്‍ അറിയാതാകുകയും ചെയ്തു.പ്രകൃത്യാ ഉപയോഗിച്ചിരുന്ന നല്ലെണ്ണയും വെളിച്ചെണ്ണയും ആവണക്കെണ്ണയും മറ്റൗഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ എണ്ണകളും അസൗകര്യങ്ങളുടെ മറവില്‍ ഉപയോഗിക്കാതായി. പകരം ഇന്‍സ്റ്റന്റ് ഹെയര്‍ ഓയില്‍ രക്ഷയ്‌ക്കെത്തി. ഷാംപൂവിന്റെ വരവും ഒട്ടൊക്കെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് മുടിക്കേല്‍ക്കുന്ന ക്ഷതം ശ്രദ്ധിക്കപ്പെട്ടതോടെ ‘ഹെര്‍ബല്‍’ എന്നപേരില്‍ ഷാംപൂകളും സോപ്പുകളും എണ്ണകളും രംഗപ്രവേശം ചെയ്തു.
Visitors
Saturday, 8 October 2011
മുടിയുടെ വളര്‍ച്ചക്ക് ആയുര്‍വേദം
മുത്തശ്ശിമാര്‍ പെണ്‍കിടാങ്ങളുടെ ഈ ശീലം സസൂക്ഷ്മം നിരീക്ഷിക്കാറുമുണ്ടായിരുന്നു. ഗ്രാമജീവിതത്തില്‍ നിന്ന് നഗരജീവിതമായപ്പോള്‍ ബ്യൂട്ടി ക്ലിനിക്കുകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും പെണ്‍കുട്ടികള്‍ക്ക് കേശസംരക്ഷണത്തിന്റെ പൊരുള്‍ അറിയാതാകുകയും ചെയ്തു.പ്രകൃത്യാ ഉപയോഗിച്ചിരുന്ന നല്ലെണ്ണയും വെളിച്ചെണ്ണയും ആവണക്കെണ്ണയും മറ്റൗഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ എണ്ണകളും അസൗകര്യങ്ങളുടെ മറവില്‍ ഉപയോഗിക്കാതായി. പകരം ഇന്‍സ്റ്റന്റ് ഹെയര്‍ ഓയില്‍ രക്ഷയ്‌ക്കെത്തി. ഷാംപൂവിന്റെ വരവും ഒട്ടൊക്കെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് മുടിക്കേല്‍ക്കുന്ന ക്ഷതം ശ്രദ്ധിക്കപ്പെട്ടതോടെ ‘ഹെര്‍ബല്‍’ എന്നപേരില്‍ ഷാംപൂകളും സോപ്പുകളും എണ്ണകളും രംഗപ്രവേശം ചെയ്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment